ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല മെഡിബാങ്കിലേക്ക് അക്കൗണ്ടന്റ്, ഫാര്‍മസിസ്റ്റുമാരെ നിയമിക്കുന്നു.
യോഗ്യത
അക്കൗണ്ടന്റ്: M.com/ B.Com, ടാലി, മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ഫാര്‍മസിസ്റ്റ്: B.pham/ D.pham, മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ അപേക്ഷ ആലപ്പുഴ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എല്‍.എസ്.ജി.ഡി ഓഫീസിലെ മെഡിബാങ്ക് സെക്രട്ടറി ആന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറലിന് സമര്‍പ്പിക്കണം.
ലാസ്റ്റ് ഡേറ്റ്: ഒക്ടോബര്‍ 30.
സംശയങ്ങള്‍ക്ക് 7012090112
#job #accountantjob #pharmacistjob #keralajob #alappuzha

Comments
Post a Comment