ചേമ്പിലോട് ജിഎല്‍പി സ്‌കൂളില്‍ അറബിക് ഫുള്‍ ടൈം അധ്യാപക ഒഴിവുണ്ട്. താല്‍ക്കാലിക നിയമനമാണ് നടക്കുക.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 1 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് വിദ്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കയ്യില്‍ കരുതണം.
arabic-teacher-job-wayanad
Comments
Post a Comment