വൈത്തിരിയിലെ ഗവ:ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ഹൈസ്‌കൂൾ വിഭാഗത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഫിസിക്കൽ സയൻസ്, മലയാളം ഡിപ്പാർട്ട്മെന്റുകളിലേക്ക് താൽക്കാലിക നിയമനമാണ് നടക്കുന്നത്. രണ്ട് തസ്തികയിലും ഓരോ ഒഴിവാണുള്ളത് .
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്
ഒക്ടോബർ 23 ബുധനാഴ്ച്‌ച രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
അന്നേ ദിവസം സ്‌കൂൾ ഓഫീ സിൽ എത്തിച്ചേരുക.
ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ കൈവശം വെക്കണം.

Comments
Post a Comment