കേന്ദ്ര പൊതുമേഖല സ്ഥാപമായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ അവസരം. ഡയറക്ടര്‍ (ബിസിനസ് ഡെവലപ്‌മെന്റ്) പോസ്റ്റിലേക്ക് അഞ്ച് വര്‍ഷത്തേക്കാണ് നിയമനം നടക്കുക. നവംബര്‍ 15നകം അപേക്ഷ നല്‍കണം.
പ്രായം: 45-60 വരെ.
ശമ്പളം: 18,0000 - 34,0000 രൂപ വരെ.
യോഗ്യത
എഞ്ചിനീയറിങ് ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ക്ക് ബിസിനസ് ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട മേഖലകളില്‍ 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം.
MBA/PGDA/CA എന്നീ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ https://www.coalindia.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കുക. ശേഷം അപേക്ഷ പ്രിന്റൗട്ട് എടുത്ത് ഓഫ് ലൈനായി താഴെ കാണുന്ന വിലാസത്തിലേക്ക് നവംബര്‍ 25ന് മുന്‍പായി അയക്കണം.
'സെക്രട്ടറി, പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ്, പബ്ലിക് എന്റര്‍പ്രൈസസ് ഭവന്‍, ബ്ലോക്ക് നമ്പര്‍ 14, CGO കോംപ്ലക്‌സ്, ലോധി റോഡ്, ന്യൂഡല്‍ഹി110003'
കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment