ഗള്‍ഫില്‍ ജോലി നേടാന്‍ അവസരം. Gulfx Business Services എന്ന കമ്പനിക്ക് കീഴിലാണ് പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്കും, ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്ന ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ സൂക്ഷമതയോടെ വായിച്ച് കമ്പനി ഡയറക്ടര്‍ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
സെയില്‍സ് കം ഡിജിറ്റല്‍ എക്‌സിക്യൂട്ടീവ്, ടൂര്‍സ് ആന്റ് ട്രാവല്‍സ് കണ്‍സല്‍ട്ടന്റ്, അക്കൗണ്ടന്റ്, ടൈപ്പിസ്റ്റ്, ബിസിനസ് കണ്‍സള്‍ട്ടന്റ് തുടങ്ങിയ പോസ്റ്റുകളിലാണ് ജോലിക്കാരെ ആവശ്യമുള്ളത്.
സെയില്‍സ് കം ഡിജിറ്റല്‍ എക്‌സിക്യൂട്ടീവ് : ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.
ടൂര്‍സ് ആന്റ് ട്രാവല്‍സ് കണ്‍സല്‍ട്ടന്റ്: ബന്ധപ്പെട്ട മേഖലയില്‍ 4 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.
അക്കൗണ്ടന്റ് : കുറഞ്ഞത് രണ്ട് വര്‍ഷത്തെ യു.എ.ഇയിലെ എക്‌സ്പീരിയന്‍്‌സ്
ടൈപ്പിസ്റ്റ് : ഫ്രഷേഴ്‌സിന് അപേക്ഷിക്കാം.
ബിസിനസ് കണ്‍സള്‍ട്ടന്റ് : ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ യു.എ.ഇ പരിചയം.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നിങ്ങളുടെ ഏറ്റവും പുതിയ സിവി hr@gulfexuae.com എന്ന മെയില്‍ ഐഡിയിലേക്ക് അയച്ച് കൊടുക്കുക. തെരഞ്ഞെടുക്കുന്നവരെ കമ്പനി നേരിട്ട് വിവരം അറിയിക്കും.
ശ്രദ്ദിക്കുക, ഏത് ജോലി ഓഫറുകളാണെങ്കിലും, ബന്ധപ്പെട്ട നടപടികളില്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കേണ്ടതാണ്. നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ വിവരം എത്തിക്കൂ...
ഏറ്റവും പുതിയ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
#job #jobnews #gulfjobs #dubaicareer #uae #uaejobs
Comments
Post a Comment