ട്രക്ക് ഡ്രൈവര്‍
യു.എ.ഇയിലേക്ക് ട്രക്ക് ഡ്രൈവറെ ഉടന്‍ ആവശ്യമുണ്ട്. ഗള്‍ഫ് മേഖലയില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ hrfbm@falagroup.com എന്ന മെയില്‍ ഐഡിയിലേക്ക് ബയോഡാറ്റ അയക്കുക. ഫോണ്‍: +971506819787
അജ്മാനില്‍ വര്‍ക്ക് ഷോപ്പ് ജോലിക്കാരെ ആവശ്യമുണ്ട്
ഓട്ടോ മെക്കാനിക്കുകള്‍, ഓട്ടോ ഇലക്ട്രീഷ്യന്‍ കം എസി മെക്കാനിക്, ഡ്രൈവര്‍മാര്‍ എന്നിവരെയാണ് ആവശ്യമുള്ളത്.
ഫോണ്‍: +971507736162

Comments
Post a Comment