കേരള പി.എസ്.സി സെപ്റ്റംബര്‍ 30ന് പുറത്തിറക്കിയ ഗസറ്റഡ് വിജ്ഞാപന പ്രകാരം നിരവധി ഒഴിവുകളിലേക്ക് അപേക്ഷ വിളിച്ചിട്ടുണ്ട്. വിവിധ യോഗ്യതയുള്ളവര്‍ക്കായി കാറ്റഗറി നമ്പര്‍ 314/2024 മുതല്‍ 368/2024 വരെയുള്ള ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഒക്ടോബര്‍ 30 ആണ്.
ഉദ്യോഗാര്‍ഥികള്‍ക്കായി നോട്ടിഫിക്കേഷനുകളും, വിശദമായ വിജ്ഞാപനവും സീരീസായി താഴെ നല്‍കുന്നു. ഇതുവരെ അപേക്ഷിക്കാത്ത ആളുകളുണ്ടെങ്കില്‍ അവരിലേക്കും ഈ വിവരം എത്തിക്കൂ..
പാര്‍ട്ട് 1- ആണ് ചുവടെ, ബാക്കി ഭാഗം നാളെ അയക്കുന്നതാണ്.
പിഡബ്ല്യൂഡി, യൂണിവേഴ്‌സിറ്റികള്‍, വാട്ടര്‍ അതോറിറ്റി, സെക്രട്ടറിയേറ്റ്, ആരോഗ്യ വകുപ്പ്, പോളിടെക്‌നിക്കുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്കായി നിയമനം നടക്കുന്നുണ്ട്. അതില്‍ പത്താം ക്ലാസ് മുതല്‍ യോഗ്യത ആവശ്യമുള്ള തസ്തികകളുമുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ക്ലിക് ബട്ടണ്‍ ഉപയോഗിച്ച് വിശദമായ വിജ്ഞാപനം കാണാം.
----------------------------------
പി.എസ്.സി നോട്ടിഫിക്കേഷനുകള്‍ ദിവസവും ലഭിക്കാന്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
കാറ്റഗറി നമ്പര്‍: 314/2024 - ഇവിടെ ക്ലിക് ചെയ്യുക
2. ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്റ് PWD വിഭാഗം
കാറ്റഗറി നമ്പര്‍: 315/2024- ഇവിടെ ക്ലിക് ചെയ്യുക
3. സെക്യൂരിറ്റി ഓഫീസര്‍ കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍
കാറ്റഗറി നമ്പര്‍: 316/2024 - ഇവിടെ ക്ലിക് ചെയ്യുക
4. അസിസ്റ്റന്റ് എഞ്ചിനീയര്‍ കേരള വാട്ടര്‍ അതോറിറ്റി
കാറ്റഗറി നമ്പര്‍:317/2024 - ഇവിടെ ക്ലിക് ചെയ്യുക
5. ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (സര്‍വേയര്‍) പട്ടികജാതി വികസന വകുപ്പ്
കാറ്റഗറി നമ്പര്‍: 318-319/2024 - ഇവിടെ ക്ലിക് ചെയ്യുക
6. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ്
കാറ്റഗറി നമ്പര്‍: 320/2024 - ഇവിടെ ക്ലിക് ചെയ്യുക
7. അസിസ്റ്റന്റ് തമിഴ് ട്രാന്‍സ്ലേറ്റര്‍ ഗ്രേഡ് 2 നിയമ വകുപ്പ്, കേരള സെക്രട്ടറിയേറ്റില്‍
കാറ്റഗറി നമ്പര്‍: 321/2024 - ഇവിടെ ക്ലിക് ചെയ്യുക
8. ഇന്‍സ്ട്രക്ടര്‍ ഇന്‍ ടെയിലറിങ് ആന്റ് ഗാര്‍മെന്റ് മേക്കിങ് ട്രെയിനിങ് സെന്റര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍
കാറ്റഗറി നമ്പര്‍: 322/2024 - ഇവിടെ ക്ലിക് ചെയ്യുക
9. റീഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് 2, ആരോഗ്യ വകുപ്പ്
കാറ്റഗറി നമ്പര്‍:323/2024 - ഇവിടെ ക്ലിക് ചെയ്യുക
10. ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 (സിവില്‍) / ഓവര്‍സീയര്‍ ഗ്രേഡ് III (സിവില്‍) ട്രെയിസര്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ്
കാറ്റഗറി നമ്പര്‍: 324/2024- ഇവിടെ ക്ലിക് ചെയ്യുക
11. കെമിസ്റ്റ് പാര്‍ട്ട് 1 (ജനറല്‍ കാറ്റഗറി) COIRFED
കാറ്റഗറി നമ്പര്‍: 325/2024-ഇവിടെ ക്ലിക് ചെയ്യുക
12. കെമിസ്റ്റ് പാര്‍ട്ട് 2 (സൊസൈറ്റി കാറ്റഗറി) COIRFED
കാറ്റഗറി നമ്പര്‍:326/2024- ഇവിടെ ക്ലിക് ചെയ്യുക
13. മൈന്‍സ് മേറ്റ് കേരള സെറാമിക്‌സ് ലിമിറ്റഡില്‍
കാറ്റഗറി നമ്പര്‍: 327/2024- ഇവിടെ ക്ലിക് ചെയ്യുക
14. സെയില്‍സ്മാന്‍ ഗ്രേഡ് II / സെയില്‍സ് വുമണ്‍ ഗ്രേഡ് II (പാര്‍ട്ട് 1) (ജനറല്‍ കാറ്റഗറി) ഹാന്‍ടെക്‌സ് ലിമിറ്റഡില്‍
കാറ്റഗറി നമ്പര്‍: 328/2024- ഇവിടെ ക്ലിക് ചെയ്യുക
15. സെയില്‍സ്മാന്‍ ഗ്രേഡ് II/ സെയില്‍സ് വുമണ്‍ ഗ്രേഡ് II(പാര്‍ട്ട് 1) (സൊസൈറ്റി കാറ്റഗറി ഹാന്‍ റ്റക്‌സ് ലിമിറ്റഡില്‍
കാറ്റഗറി നമ്പര്‍: 329/2024 - ഇവിടെ ക്ലിക് ചെയ്യുക
16. ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) കന്നട മീഡിയത്തിലേക്ക്
കാറ്റഗറി നമ്പര്‍: 330/2024- ഇവിടെ ക്ലിക് ചെയ്യുക
17. ഹൈസ്‌കൂള്‍ ടീച്ചര്‍ (ഗണിതം) തമിഴ് മീഡിയത്തിലേക്ക്
കാറ്റഗറി നമ്പര്‍: 331/2024- ഇവിടെ ക്ലിക് ചെയ്യുക
18. നഴ്‌സ് ഗ്രേഡ് 2 ഹോമിയോപ്പതി
കാറ്റഗറി നമ്പര്‍: 332/2024- ഇവിടെ ക്ലിക് ചെയ്യുക
19. ബ്ലാക്ക്‌സ്മിത്ത് ഇന്‍സ്ട്രക്ടര്‍ (ജയില്‍ വകുപ്പ്)
കാറ്റഗറി നമ്പര്‍: 333/2024- ഇവിടെ ക്ലിക് ചെയ്യുക
20. ക്ലര്‍ക്ക് (വിമുക്ത ഭടന്‍) ട്രാന്‍സ്ഫര്‍ സൈനിക് വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍
കാറ്റഗറി നമ്പര്‍: 334/2024- ഇവിടെ ക്ലിക് ചെയ്യുക
21. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (എസ്.സി,എസ്.ടി മാത്രം)
കാറ്റഗറി നമ്പര്‍:335/2024-ഇവിടെ ക്ലിക് ചെയ്യുക
22. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ നഴ്‌സ് ഗ്രേഡ് 2 (SR, ST വിഭാഗം)
കാറ്റഗറി നമ്പര്‍:336/2024- ഇവിടെ ക്ലിക് ചെയ്യുക
23. ആരോഗ്യ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ Neonatology (II NCA SC)
കാറ്റഗറി നമ്പര്‍:337/2024-ഇവിടെ ക്ലിക് ചെയ്യുക
24. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (IV NCAST)
കാറ്റഗറി നമ്പര്‍:338/2024- ഇവിടെ ക്ലിക് ചെയ്യുക
25. ഗവ. പോളിടെക്‌നിക്കുകളില്‍ ലക്ച്ചറര്‍ (Commercial Practice) NCA MUSLIM
കാറ്റഗറി നമ്പര്‍: 339/ 2024- ഇവിടെ ക്ലിക് ചെയ്യുക
------------------------------- PART - 2 coming soon............
പി.എസ്.സി നോട്ടിഫിക്കേഷനുകള്‍ ദിവസവും ലഭിക്കാന്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
#psc #pscrecruitment #pscjob #keralapsc

Comments
Post a Comment