ദില്ലിയില്‍ പ്രവര്‍ത്തിക്കുന്ന കേരള എജുക്കേഷന്‍ സൊസൈറ്റി സീനിയര്‍ സെക്കണ്ടറി സ്‌കൂളിലേക്ക് വിവിധ അധ്യാപക, അനധ്യാപക പോസ്റ്റുകളില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വായിച്ച് നവംബര്‍ 11നകം അപേക്ഷ സമര്‍പ്പിക്കണം.
നഴ്‌സറി ടീച്ചര്‍ 2, അസിസ്റ്റന്റ് ടീച്ചര്‍ 2, ലക്ച്ചറര്‍- (കമ്പ്യൂട്ടര്‍ സയന്‍സ് 1, കെമിസ്ട്രി 1, ഹിസ്റ്ററി 1), TGT കമ്പ്യൂട്ടര്‍ സയന്‍സ്, മലയാളം ഓരോ ഒഴിവുകള്‍, പ്യൂണ്‍ 1, മാലി 1, സ്വീപ്പര്‍ 1, ചൗക്കിദാര്‍ 1 എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്.
യോഗ്യത
എം.ടി.എസ് (പ്യൂണ്‍, മാലി, ചൗക്കിദാര്‍, സ്വീപ്പര്‍)
18 മുതല്‍ 25 വയസ് വരെയാണ് പ്രായപരിധി. പത്താം ക്ലാസ് വിജയിച്ച ഉദ്യോഗാര്‍ഥികളായിരിക്കണം.
നഴ്‌സറി ടീച്ചര്‍
30 വയസാണ് പ്രായപരിധി. പ്ലസ് ടു വിജയം+ നഴ്‌സറി ടീച്ചിങ്ങില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി.എഡ് (നഴ്‌സറി) ഉണ്ടായിരിക്കണം.
ലക്ച്ചറര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്, കെമിസ്ട്രി, ഹിസ്റ്ററി)
Lecturer Computer Science: BE / BTech (CSc/IT) + PGDCA / B or C level diploma from DOEACC + 1 year teaching experience. OR MSc (CSc) / MCA + 1 year teaching experience. OR ME / MTech (CSc / IT)
Lecturer Chemitsry: 1. MSc (Chemitsry / Biochemitsry) from a recognized universtiy / Institution with minimum 50% marks / equivalent grade.
2. B.Ed OR B.A.B.Ed / B.Sc.B.Ed / 3 – Year integrated B.EdM.Ed from any NCTE recognized institution.
Lecturer History (Reserved for PwD): 1. MA (History) from a recognized universtiy / Institution with minimum 50% marks / equivalent grade.
2. B.Ed OR B.A.B.Ed / B.Sc.B.Ed / 3 – Year integrated B.EdM.Ed from any NCTE recognized institution.
ശ്രദ്ധിക്കുക,
ഉദ്യോഗാര്‍ഥികള്‍ മലയാളം നന്നായി കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.
കൂടുതല്‍ പോസ്റ്റുകളിലേക്കുള്ള യോഗ്യത മാനദണ്ഡങ്ങള്‍ താഴെ നോട്ടിഫിക്കേഷനിലുണ്ട്.
പ്രായം നവംബര്‍ 11 - 2024 അടിസ്ഥാനമാക്കി കണക്കാക്കുന്നതാണ്.
അപേക്ഷ
മേല്‍പറഞ്ഞ യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ വായിച്ച് കൂടുതല്‍ വിവരങ്ങളറിയാം. ഇതോടൊപ്പം നല്‍കിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് നവംബര്‍ 11നകം സ്പീഡ് പോസ്റ്റായി അയക്കണം.
വിലാസം:
The Manager, Kerala School, Sector 8, R.K Puram, Newdelhi110022.
ഏറ്റവും പുതിയ ജോലിയൊഴിവുകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക
#keralaschool #schooljob #teacherjob #jobkerala #keralajobs #centraljobs #jobvacancy #latestjob #jobnews #career #careermalayalam #malayalijobpoint
Comments
Post a Comment