കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികയില്‍ ജോലി. ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത പോസ്റ്റിലേക്ക് താല്‍ക്കാലിക നിയമനമാണ് നടക്കുക.
യോഗ്യത
18 മുതല്‍ 41 വയസ് വരെയാണ് പ്രായപരിധി. പത്താം ക്ലാസ് വിജയം. കെ.ജി.ടി.ഇ മലയാളം, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് എന്നിവയില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.
അപേക്ഷ : യോഗരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നവംബര്‍ 8നകം പേര് രജിസ്റ്റര്‍ ചെയ്യണം.
സംശയങ്ങള്‍ക്ക്: 0497 2700831
ജോബ് നോട്ടിഫിക്കേഷനുകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Comments
Post a Comment