നാഷണല്‍ ആയുഷ് മിഷന് കീഴില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍മാരെ നിയമിക്കുന്നു. ആയുഷ് മിഷന്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളിലേക്കാണ് ജോലിക്കാരെ ആവശ്യമുള്ളത്.
ഉദ്യോഗാര്‍ഥികള്‍ www.nam.kerala.gov.in സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.
അപേക്ഷ
താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം വെബ്‌സൈറ്റിലെ അപേക്ഷ ഫോം പൂരിപ്പിച്ചാണ് തപാല്‍ മുഖേനയോ നേരിട്ടോ എത്തിക്കണം.
വിലാസം: തിരുവനന്തപുരം ആയുര്‍വേദ കോളജിന് സമീപമുള്ള ആരോഗ്യഭവന്‍ ബില്‍ഡിങ്ങില്‍ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ (നാഷണല്‍ ആയുഷ് മിഷന്‍)ലാണ് എത്തിക്കേണ്ടത്.
അപേക്ഷ ലെറ്ററിന് പുറത്തും അപേക്ഷയിലും അപേക്ഷിക്കുന്ന തസ്തിക (പ്രോജക്ട് ഉള്‍പ്പെടെ) വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.
#job #jobkerala #keralajobs

Comments
Post a Comment