തപാല്‍ വകുപ്പിന് കീഴില്‍ ഗ്രാമീണ്‍ ഡാക് സേവക് എക്‌സിക്യൂട്ടീവുമാരെ നിയമിക്കുന്നു. തപാല്‍ വകുപ്പിന് കീഴില്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡ് (IPPB)യിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 344 ഒഴിവുകളാണുള്ളത്. കേരളത്തിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയിതട്ടുണ്ട്.
പ്രായപരിധി: 20-35
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി + പോസ്റ്റ് ഓഫീസുകളില്‍ ജിഡിഎസായി രണ്ടുവര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
ശമ്പളം: 30,000 രൂപ.
ഉദ്യോഗാര്‍ഥികള്‍ 750 രൂപ അപേക്ഷ ഫീസായി നല്‍കണം. താഴെ നല്‍കിയിട്ടുള്ള നോട്ടിഫിക്കേഷന്‍ ലിങ്കുകളില്‍ വിശദവിവരങ്ങളുണ്ട്. ഒക്ടോബര്‍ 31 വരെയാണ് അപേക്ഷിക്കാനാവുക. ഇന്ത്യന്‍ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ വെബ്‌സൈറ്റ് മുഖേന രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കാം.
കേന്ദ്ര സര്‍വീസ് ജോലികളെക്കുറിച്ചറിയാന്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
#job #indianpost #postoffice #postofficepaymentbank #jobnews
Comments
Post a Comment