പാര്‍ട്ട് 2,
പി.എസ്.സി ഒക്ടോബര്‍ കലണ്ടര്‍, തസ്തികകള്‍.
കാറ്റഗറി നമ്പര്‍: 340-368/2024
വാട്ടര്‍ അതോറിറ്റി, പൊലിസ് കോണ്‍സ്റ്റബിള്‍, ഹൗസിങ് ഫെഡറേഷനില്‍ പ്യൂണ്‍, വിവിധ സ്‌കൂളുകളില്‍ ടീച്ചര്‍മാര്‍, അങ്കണവാടികളില്‍ ആയ തുടങ്ങി നിരവധി ഒഴിവുകളാണ് ഉള്ളത്.
1. വനിതശിശു വികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍ (ICDS)(NCA ധീവര)
കാറ്റഗറി നമ്പര്‍:340/2024 ഇവിടെ ക്ലിക്ക് ചെയ്യുക
2. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സില്‍ ഫയര്‍മാന്‍ ഗേഡ് 2 (NCA ഒബിസി)
കാറ്റഗറി നമ്പര്‍:341/2024 ഇവിടെ ക്ലിക്ക് ചെയ്യുക
3. പൊലിസ് വകുപ്പില്‍ കോണ്‍സ്റ്റബിള്‍ (NCA SCCC)
കാറ്റഗറി നമ്പര്‍:342/2024 ഇവിടെ ക്ലിക്ക് ചെയ്യുക
4. കെ.എസ്.എഫ്.ഇയില്‍ പ്യൂണ്‍/ വാച്ച്മാന്‍ (NCA ST)
കാറ്റഗറി നമ്പര്‍:343/2024 ഇവിടെ ക്ലിക്ക് ചെയ്യുക
5. വാട്ടര്‍ അതോറിറ്റിയില്‍ ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ (NCA LC/ AI)
കാറ്റഗറി നമ്പര്‍:344/2024 ഇവിടെ ക്ലിക്ക് ചെയ്യുക
6. കേരള വാട്ടര്‍ അതോറിറ്റിയില്‍ ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ (II NCA OBC)
കാറ്റഗറി നമ്പര്‍:345/2024 ഇവിടെ ക്ലിക്ക് ചെയ്യുക
7. വാട്ടര്‍ അതോറിറ്റിയില്‍ ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ (NCA MUSLIM)
കാറ്റഗറി നമ്പര്‍: 346/2024 ഇവിടെ ക്ലിക്ക് ചെയ്യുക
8. ഹൗസിങ് ഫെഡറേഷനില്‍ പ്യൂണ്‍ (NCA SC കാറ്റഗറി)
കാറ്റഗറി നമ്പര്‍: 347/2024 ഇവിടെ ക്ലിക്ക് ചെയ്യുക
9. മലബാര്‍ സിമന്റ്‌സില്‍ അസിസ്റ്റന്റ് ടെസ്റ്റര്‍ (NCA LC/AI വിഭാഗക്കാര്‍ക്ക്)
കാറ്റഗറി നമ്പര്‍: 348/2024 ഇവിടെ ക്ലിക്ക് ചെയ്യുക
10. വിദ്യാഭ്യാസ വകുപ്പില്‍ ഉറുദു ടീച്ചര്‍ (NCS SC/ LC/ AI/ SIUCN)
കാറ്റഗറി നമ്പര്‍: 349-351/2024 ഇവിടെ ക്ലിക്ക് ചെയ്യുക
11. ഹോമിയോ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫാര്‍മസിസ്റ്റ്, (NCA Muslim/ HN/ST/SIUCN
കാറ്റഗറി നമ്പര്‍: 352-355/2024 ഇവിടെ ക്ലിക്ക് ചെയ്യുക
12. ഹോമിയോ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫാര്‍മസിസ്റ്റ് (NCA SCCC)
കാറ്റഗറി നമ്പര്‍: 356/2024 ഇവിടെ ക്ലിക്ക് ചെയ്യുക
13. ഫാര്‍മസിസ്റ്റ് ആയൂര്‍വേദ (NCA SCCC)
കാറ്റഗറി നമ്പര്‍: 357/2024 ഇവിടെ ക്ലിക്ക് ചെയ്യുക
14. പാര്‍ട്ട് ടൈം അറബിക് ഹൈസ്‌കൂള്‍ ടീച്ചര്‍ NCA E/T/B/ Dheevara
കാറ്റഗറി നമ്പര്‍: 358 & 359/2024 ഇവിടെ ക്ലിക്ക് ചെയ്യുക
15. പാര്‍ട്ട് ടൈം അറബിക് ഹൈസ്‌കൂള്‍ ടീച്ചര്‍ NCA SC
കാറ്റഗറി നമ്പര്‍: 360/2024 ഇവിടെ ക്ലിക്ക് ചെയ്യുക
16. പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ ഉറുദു NCA SC
കാറ്റഗറി നമ്പര്‍: 361/2024 ഇവിടെ ക്ലിക്ക് ചെയ്യുക
17. വിവിധ വകുപ്പുകളില്‍ ആയ (NCA LC/Ai/OBC/ SIUCN/D/M/SCCC)
കാറ്റഗറി നമ്പര്‍: 367/2024 ഇവിടെ ക്ലിക്ക് ചെയ്യുക
18. വിവിധ വകുപ്പുകളില്‍ ആയ (NCA ധീവര)
കാറ്റഗറി നമ്പര്‍: 368/2024 ഇവിടെ ക്ലിക്ക് ചെയ്യുക

Comments
Post a Comment