ഐ.ടി.ഐ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കായി മെഗാ ജോബ് ഫെയര്‍ നടക്കുന്നു. വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌പെക്ട്രം ജോബ് ഫെയര്‍ 2024 എന്ന പേരിലാണ് മേള സംഘടിപ്പിക്കുന്നത്.
സ്ഥലം: കോഴിക്കോട് മാളിക്കടവ് ഗവ. ഐ.ടി.ഐ
തീയതി: നവംബര്‍ 2
സമയം: രാവിലെ 9 മണി
യോഗ്യത: ഐ.ടി.ഐ കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
കേരളത്തിനകത്തും, പുറത്തും, വിദേശത്തുമുള്ള കമ്പനികള്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. കോഴ്‌സ് കഴിഞ്ഞ് മികച്ച കരിയര്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പരമാവധി എത്തിച്ചേരാന്‍ ശ്രമിക്കുക. കമ്പനികള്‍ക്കും, തൊഴില്‍ അന്വേഷകര്‍ക്കും നേരിട്ട് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ മേളയുടെ ഭാഗമാവാം.
കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
spectrum-mega-job-fair-2024-for-iti

Comments
Post a Comment