കേരളത്തില്‍ സ്വര്‍ണ്ണമുഖി ജ്വല്ലറിയില്‍ മാര്‍ക്കറ്റിങ് മാനേജര്‍മാരെ നിയമിക്കുന്നു. സ്ത്രീകള്‍ക്ക് മാത്രമാണ് അവസരം.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബിരുദം.
ഇരുചക്ര വാഹന ലൈസന്‍സും, സ്വന്തമായി സ്മാര്‍ട്ട് ഫോണും ആവശ്യമാണ്.
പ്രായം: 25 മുതല്‍ 40 വയസ് വരെ.
ശമ്പളത്തിന് പുറമെ ഇന്‍സെന്റീവും കമ്പനി നല്‍കും.
വിലാസം: സ്വര്‍ണ്ണമുഖി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്, MAR ടവര്‍ ബില്‍ഡിങ്, മന്നാഡിയാര്‍ ലൈന്‍, തൃശൂര്‍ -680 001 PH: 0487 2996929
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 7034426306 എന്ന നമ്പറിലേക്ക് നിങ്ങളുടെ സിവി അയക്കുക.
കേരളത്തിലെ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Comments
Post a Comment