![]() |
കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പത്താം ക്ലാസുകാര്‍ക്ക് ജോലി നേടാന്‍ അവസരം. കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിലേക്ക് സ്റ്റോര്‍ കീപ്പര്‍ നിയമനമാണ് നടക്കുക. ഡിസംബര്‍ 4നകം പി.എസ്.സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം.
CATEGORY NO: 377/2024
ഒഴിവുകള്‍
സ്റ്റോര്‍ കീപ്പര്‍ പോസ്റ്റില്‍ ആകെ 01 ഒഴിവാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
18നും 36നും ഇടയില്‍ പ്രായമുള്ള- എസ്.എസ്.എല്‍.സി/ തത്തുല്യം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
എസ്.സി, എസ്.ടി കാറ്റഗറിയില്‍ 41 വയസ് വരെയും, ഒബിസിക്കാര്‍ക്ക് 39 വയസ് വരെയും അപേക്ഷിക്കാനാവും.
ശമ്പളം ?
19,900 രൂപയാണ് തുടക്ക ശമ്പളം. 43,600 രൂപ വരെ ശമ്പളം ലഭിക്കാം.
അപേക്ഷിക്കേണ്ട വിധം ?
ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഡിസബംര്‍ 4ന് മുന്‍പായി അപേക്ഷ നല്‍കാം. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
പി.എസ്.സി നോട്ടിഫിക്കേഷനുകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment