കുടുംബശ്രീ ജില്ലാമിഷന്‍ ബത്തേരി ബ്ലോക്കില്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് ഓണ്‍ട്രപ്രണര്‍ഷിപ്പ് (എസ്. വി.ഇ.പി.) പദ്ധതിയിലേക്ക് അക്കൗണ്ടന്റിനെ നിയമിക്കുന്നു. താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുന്നത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
ബി.കോം., ടാലി യോഗ്യതയുള്ള 20നും 35നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗം/ കുടുംബാംഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായ ബത്തേരി ബ്ലോക്ക് പരിധിയിലെ സ്ഥിരതാമസക്കാര്‍ ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം?
താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സി.ഡി.എസ്. സാക്ഷ്യപത്രം, തിരിച്ചറിയല്‍ കാര്‍ഡ് പകര്‍പ്പ് എന്നിവസഹിതം നവംബര്‍ 29 ന് വൈകീട്ട് അഞ്ചിനുമുന്‍പ് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
ഫോണ്‍ : 9495724732, 04936 299370.
കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment