നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (NHM)- ആരോഗ്യ കേരളത്തില്‍, വിവിധ സ്ഥാപനങ്ങളില്‍ കരാര്‍ നിയമനം. സ്റ്റാഫ് നഴ്‌സ്, മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍, ഓഡിയോളജിസ്റ്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ പോസ്റ്റുകളിലാണ് താല്‍ക്കാലിക ജീവനക്കാരെ ആവശ്യമുള്ളത്.
ഒഴിവുകള്‍
സ്റ്റാഫ് നഴ്‌സ്, മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍, ഓഡിയോളജിസ്റ്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
സ്റ്റാഫ് നഴ്‌സ്: GNM/ Bsc നഴ്‌സിങ്/ BCCPN കോഴ്‌സ്. പുറമെ കേരള നഴ്‌സസ് ആന്റ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം.
ഓഡിയോളജിസ്റ്റ് : ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി ബിരുദം. പുറമെ RCI രജിസ്‌ട്രേഷന്‍.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍: DCA/ PGDCA/ മലയാളം ടൈപ്പിങ്.
മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍ : BSC നഴ്‌സിങ്/ GNM, കേരള മിഡ് വൈഫറി രജിസ്‌ട്രേഷന്‍
അപേക്ഷിക്കേണ്ട വിധം ?
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, ജനന തീയതി, യോഗ്യത, രജിസ്‌ട്രേഷന്‍, എക്‌സ്പീരിയന്‍സ് തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പുകളും സഹിതം നാളെ നവംബര്‍ 25ന് വൈകീട്ട് 5ന് മുന്‍പായി ആരോഗ്യ കേരളം തൃശൂര്‍ ഓഫീസില്‍ എത്തിക്കണം.
കൂടുതലറിയാന്‍ : www.arogyakeralam.gov.in സന്ദര്‍ശിക്കുക.
കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment