പത്തനംതിട്ട ജില്ലയില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി ഓവര്‍സീയര്‍മാരെ ആവശ്യമുണ്ട്. കുറ്റൂര് പഞ്ചായത്തിലേക്കാണ് കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സീയറെ നിയമിക്കുന്നത്.
മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയോ, അല്ലെങ്കില്‍ ഐ.ടി.ഐ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ യോഗ്യത, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം
നവംബര്‍ 26ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക.
കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment