പൊറോട്ട മേക്കർ
യുഎഇയിലെ അബുദാബി മുസാഫ (14) യിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് പൊറോട്ട മേക്കറെ ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളത്തോടൊപ്പം ഭക്ഷണം താമസം എന്നിവ ലഭിക്കും.
ബന്ധപ്പെടുക: 0556860270
2. പ്രൊഫഷണൽ ഫോട്ടോഗ്രാഫർ
ഫോട്ടോഷോപ്പ് ഡിസൈൻ സ്കില്ലുള്ള പൊസിഷണൽ ഫോട്ടോഗ്രാഫർ മാർക്ക് അവസരം.
കൂടുതൽ വിവരങ്ങൾക്ക് 0506982258, 0557268378
3 ടൈപ്പിസ്റ്റ്
യുഎഇ ദുബായിലെ പ്രമുഖ കമ്പനിയിലേക്ക് ടൈപ്പിസ്റ്റ് നെ നിയമിക്കുന്നു.
കമ്പനി: NAMY BUSINESS
ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ്.
വിശദമായ ബയോഡാറ്റ hr@namybusiness.com ലേക്ക് അയക്കുക.

Comments
Post a Comment