സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി - സിഡിറ്റിന്റെ തിരുവനന്തപുരം സെന്ററിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ പോസ്റ്റുകളിലാണ് താല്‍ക്കാലിക നിയമനം നടക്കുന്നത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍: B.tec/ B.E (CS/IT) അല്ലെങ്കില്‍ MCA. മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍: B.tech/ B.E (CS/IT) അല്ലെങ്കില്‍ എം.സി.എ. MCSE സര്‍ട്ടിഫിക്കേഷനുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 3 വര്‍ഷമാണ് എക്‌സ്പീരിയന്‍സ് ചോദിച്ചിട്ടുള്ളത്.
അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ : എഞ്ചിനീയറിങ് ഡിപ്ലോമ (Computer Hardware അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ BCA/BSC (CS) . MCSE സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.
ശമ്പളം എത്ര?
നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ = 23,000 രൂപ.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ = 20,000 രൂപ.
അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ = 15,500 രൂപ.
അപേക്ഷിക്കേണ്ട വിധം?
- താഴെ നല്‍കിയിരിക്കുന്ന സി-ഡിറ്റിന്റെ അപേക്ഷ ലിങ്ക് ഓപ്പണ്‍ ചെയ്യുക.
- ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക.
- ആവശ്യമായ ഡോക്യുമെന്റുകള്‍ അപ് ലോഡ് ചെയ്യുക.
- ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഇ-മെയിലിലൂടെ വിവരം അറിയിക്കും.
- തുടര്‍ന്ന് നടക്കുന്ന പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ക്ക്: 9895788311 എന്ന നമ്പറില്‍ ബന്ധപ്പെടുക.
കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment