ഇസാഫ് സ്മാര്‍ട്ട് ഫിനാന്‍സ് ബാങ്കില്‍ വിവിധ ജോലിയൊഴിവുകള്‍. കസ്റ്റമര്‍ സര്‍വീസ് ഓഫീസര്‍, മാനേജര്‍ & അസിസ്റ്റന്റ് മാനേജര്‍ പോസ്റ്റുകളിലാണ് നിയമനം. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഒരുപോലെ അപേക്ഷിക്കാം. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഒഴിവുകളുണ്ട്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
20 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.
ഇന്റര്‍വ്യൂ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 09ന് രാവിലെ 9.30ന് മുന്‍പായി താഴെ കാണുന്ന വിലാസത്തില്‍ എത്തണം.
അഭിമുഖ സമയത്ത് ബയോഡാറ്റ/ റെസ്യൂമെ എന്നിവ കൈവശം കരുതുക.
വിലാസം: കോളജ് ഓഫ് എഞ്ചിനീയറിങ്, കല്ലൂപ്പാറ, തിരുവല്ല, മാടത്തുംഭാഗം നോര്‍ത്ത്.
ഏറ്റവും പുതിയ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
esaf-bank-officer-job-plus-two-degree-
Comments
Post a Comment