ICAR- ദേശീയ അരി ഗവേഷണ കേന്ദ്രത്തില്‍ യങ് പ്രൊഫഷണല്‍, അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. താല്‍ക്കാലിക നിയമനങ്ങളാണ് നടക്കുക. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 26ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഒഴിവുകള്‍
യങ് പ്രൊഫഷണല്‍ -I (YP I) - 01 ഒഴിവ്
അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ (AFO) = 03 ഒഴിവ്.
ശമ്പളം: ജോലി ലഭിച്ചാല്‍ 18,000 രൂപ മുതല്‍ 30,000 രൂപ വരെ നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
1. യങ് പ്രൊഫഷണല്‍ പോസ്റ്റില്‍ 21-45 വയസാണ് പ്രായപരിധി. അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ പോസ്റ്റില്‍ 18-50 വയസ് വരെയും.
2. യോഗ്യത
യങ് പ്രൊഫഷണല്‍ : ബി.എസ്.സി അഗ്രികള്‍ച്ചര്‍/ ബയോടെക്‌നോളജി/ എന്‍വിയോണ്‍മെന്റല്‍ സയന്‍സ് / ബോട്ടണി ഇവയിലേതെങ്കിലും ബിരുദം.
അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓപ്പറേറ്റര്‍ : മെട്രിക്കുലേഷന്‍, പ്ലസ് ടു (VHSE) / അഗ്രികള്‍ച്ചറല്‍ വിഷയങ്ങളില്‍ ഡിപ്ലോമ OR
മെട്രിക്കുലേഷന്‍ + രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം + അഗ്രികള്‍ച്ചര്‍ ഫാം മെഷിനറി ഓപ്പറേഷന്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റ്.
ഇന്റര്‍വ്യൂ ?
യങ് പ്രൊഫഷണല്‍-
തീയതി: 26-11-2024
സമയം: 10.00 am
സ്ഥലം: ICAR-NRRI, Cuttak
അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓപ്പറേറ്റര്‍
തീയതി: 26-11-2024
സമയം: 02.30 pm
സ്ഥലം: ICAR-NRRI, CUTTAK
ഉദ്യോഗാര്‍ഥികള്‍ നിര്‍ബന്ധായും താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ വായിച്ചിരിക്കണം.
national rice research institute recruitment for various posts

Comments
Post a Comment