കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (KDISC) ല്‍ മണ്ഡലം കോര്‍ഡിനേറ്റര്‍ പ്രോഗ്രാം സപ്പോര്‍ട്ട് അസിസ്റ്റന്റ് നിയമനം. എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്. ആകെ 277 ഒഴിവുകള്‍. ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 13 വരെ.
Advt No: No.CMD/KDISC/KKEMCC/001 /2024
Constituency Coordinator 137 ഒഴിവും, Programme Support Assistant 140 ഒഴിവുമാണുള്ളത്.
ശമ്പളം: 20,000 രൂപമുതല്‍ 30,000 വരെ.
പ്രായം: 35 വയസ് വരെ. (2024 ഒക്ടോബര്‍ 1 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും)
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
കണ്‍സ്റ്റിറ്റ്വന്‍സി കോര്‍ഡിനേറ്റര്‍ പോസ്റ്റില്‍ ബി.ടെക്/ എം.ബി.എ/ എം.എസ്.ഡബ്ല്യൂ ഇവയിലേതെങ്കിലുമാണ് യോഗ്യത.
പ്രോഗ്രാം സപ്പോര്‍ട്ട് അസിസ്റ്റന്റ് പോസ്റ്റില്‍ ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ?
മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്റ്റാട്രറ്റജിക് കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. കേരള സര്‍ക്കാര്‍ സി.എം.ഡി വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്.
സി.എം.ഡി വെബ്‌സൈറ്റില്‍ അപേക്ഷ ഫോം നല്‍കിയിട്ടുണ്ട്. അത് പൂരിപ്പിക്കണം.
അപേക്ഷ നല്‍കുന്നതിന് മുന്‍പ് താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ വായിക്കുക. അപേക്ഷ ഫീസ് ചോദിച്ചിട്ടില്ല.
പുതുക്കിയനോട്ടിഫിക്കേഷൻ :click

Comments
Post a Comment