കേന്ദ്ര സര്‍ക്കാര്‍- ഇന്റലിജന്‍സ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡില്‍ 'ലാബ് ഹെല്‍പ്പര്‍' തസ്തികയില്‍ നിയമനം. താഴെ നല്‍കിയിരിക്കുന്ന യോഗ്യതകളുള്ളവര്‍ക്ക് നവംബര്‍ 12ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
Advt No: Advt. No: ICSIL/RC/10A/ DIHM/Lab Helpers/2024-25
പോസ്റ്റ്: ലാബ് ഹെല്‍പ്പര്‍
ഒഴിവ്: 8
നിയമനം: താല്‍ക്കാലികം.
ശമ്പളം: 21,927 രൂപ/ മാസം
അപേക്ഷ ഫീസ്: 590 രൂപ.
പ്രായം: 35 വയസ് കവിയരുത്.
യോഗ്യത: പത്താം ക്ലാസ് വിജയം + ഫുഡ് പ്രൊഡക്ഷന്‍/ ബേക്കറി ആന്റ് കോണ്‍ഫിക്ഷനറി/ F&B/ Accommodation/ Front Officer/ House Keeping എന്നിവയില്‍ ഒന്നര വര്‍ഷത്തെ ട്രേഡ് ഡിപ്ലോമ.
അല്ലെങ്കില്‍ ഹോട്ടലില്‍ ഒന്നര വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ്.
(10th Pass with one year or 1 ½ years Trade Diploma course in Food production/ Bakery and confectionery/ F&B/Accommodation/Front Office/ Housekeeping
OR
2 Years/1 ½ Year/1 year apprenticeship from any hotel.)
അപേക്ഷിക്കേണ്ട വിധം?
ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 12ന് ഡല്‍ഹിയില്‍വെച്ച് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
സ്ഥലം: Delhi Institute of Hotel Management & Catering Technology,Lajpat
NagarIV, New Delhi110024.
സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ കാണുക.
കേന്ദ്ര സര്‍ക്കാര്‍ തൊഴിലൊഴിവുകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment