വയനാട് കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് വിവിധ തസ്തികകളില്‍ ജോലിക്കാരെ നിയമിക്കുന്നു.
അക്രഡിറ്റഡ് എന്‍ജിനീയര്‍, ഓവര്‍സിയര്‍, അക്കൗണ്ട്‌സ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനമാണ് നടക്കുന്നത്.
അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തിക പട്ടികവര്‍ഗ്ഗ വിഭാഗകാര്‍ക്ക് സംവരണം ചെയ്തതാണ്.
ഇന്റര്‍വ്യൂ
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ അസലും പകര്‍പ്പുമായി ഡിസംബര്‍ നാലിന് രാവിലെ 10.30 മുതല്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം. സംശയങ്ങള്‍ക്ക് 04936 286644.
കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment