മില്‍മക്ക് കീഴില്‍ അസിസ്റ്റന്റ് ഡയറി ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. മില്‍മയില്‍ തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്‌സ് യൂണിയന്‍ ലിമിറ്റഡിലാണ് അവസരം. താല്‍ക്കാലിക നിയമനമാണ് നടക്കുക.
ഒഴിവ്: 2
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
- 40 വയസിനുള്ളില്‍ പ്രായമുള്ളവരായിരിക്കണം.
- ബി.ടെക് (ഡെയറി ടെക്‌നോളജി/ ഡെയറി സയന്‍സ് & ടെക്‌നോളജി). രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.
കൂടുതല്‍ വിവരങ്ങള്‍,
- ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം നടക്കുക.
- എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്.
- ജോലി ലഭിച്ചാല്‍ 43,500 രൂപ ശമ്പളമായി ലഭിക്കും.
- ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 7ന് രാവിലെ 10.30ക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
- സ്ഥലം: ക്ഷീരഭവന്‍, പട്ടം, തിരുവനന്തപുരം- 695004.
- സംശയങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ കാണുക.
ഏറ്റവും പുതിയ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക
milma-diary-officer-recruitment
Comments
Post a Comment