Skip to main content
ജോസ്‌കോ ജ്വല്ലേഴ്‌സില്‍ നിരവധി ഒഴിവുകള്‍; എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അവസരം
ജോസ്‌കോ ജ്വല്ലേഴ്‌സിന്റെ ഷോറൂമുകളിലേക്ക് സെയില്സ് മാന്, സെയില്സ് ട്രെയിനീ, മാര്ക്കറ്റിങ് എക്‌സിക്യൂട്ടീവ്, അക്കൗണ്ടന്റ്, ഷോറൂം ബോയ്‌സ്, സെക്യൂരിറ്റി ഗാര്ഡ്, കുക്ക് എന്നീ പോസ്റ്റുകളില് ജോലിക്കാരെ നിയമിക്കുന്നു.
ആര്ക്കൊക്കെ അപേക്ഷിക്കാം ?
സെയില്സ് മാന്: പുരുഷന്മാര്ക്ക് അപേക്ഷിക്കാം. 2 മുതല് 5 വര്ഷം വരെ എക്‌സ്പീരിയന്സ് വേണം. 35 വയസാണ് പ്രായപരിധി.
സെയില്സ് ട്രെയിനീ: ആകര്ഷക വ്യക്തിത്വവും മികച്ച ആശയവിനിമയ ശേഷിയും. 20നും 25നും ഇടയില് പ്രായമുള്ള പുരുഷന്മാര്ക്ക് അവസരം.
മാര്ക്കറ്റിങ് എക്‌സിക്യൂട്ടീവ്: പുരുഷന്മാര്ക്കാണ് അവസരം. 2 മുതല് 5 വര്ഷം വരെ എക്‌സ്പീരിയന്സ് ഉണ്ടായിരിക്കണം.
അക്കൗണ്ടന്റ്/ഓഡിറ്റിങ് : പുരുഷന്മാര്ക്കാണ് അവസരം. എം.കോം അല്ലെങ്കില് ബി.കോം ഓഡിറ്റിങ്ങില് മൂന്ന് വര്ഷത്തെ എക്‌സ്പീരിയന്സുള്ളവര്ക്ക് മുന്ഗണന. 35 വയസ് കവിയരുത്.
ഷോറൂം ബോയ്‌സ്: 18നും 25നും ഇടയില് പ്രായമുള്ള ഊര്ജസ്വലരായ യുവാക്കള്ക്ക് അപേക്ഷിക്കാം.
സെക്യൂരിറ്റി ഗാര്ഡ് : എക്‌സ് സര്വീസുകാര്ക്ക് മുന്ഗണനയുണ്ട്. 30നും 50നും ഇടയിലാണ് പ്രായപരിധി.
കുക്ക്: എക്‌സ്പീരിയന്സുള്ളവര്ക്ക് മുന്ഗണനയുണ്ട്. 50 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം?
യോഗ്യരായ ഉദ്യോഗാര്ഥികള് ബയോഡാറ്റയും, പാസ്‌പോര്ട്ട് സൈസ് ഫോട്ടോയുമായി ഡിസംബര് 1 ഞായറാഴ്ച്ച രാവിലെ 11.30ന് നടക്കുന്ന ഇന്റര്വ്യൂവിന് ഹാജരാവുക. അതിന് സാധിക്കാത്തവര് career@joscogroup.com എന്ന ഐഡിയിലേക്ക് ബയോഡാറ്റ അയക്കുക. (7 ദിവസത്തിനുള്ളില്).
വിലാസം: Josco Gold Tower, Near Mithunapilly Temple, Palace Road, Thrissur TEL: 04872420011, 9847030283, 9961414115, 8078428512.
Call between 10.30 AM to 7.30 PM
കൂടുതൽ തൊഴിൽ വാർത്തകള്ക്ക് ഗ്രൂപ്പിൽ ജോയിന് ചെയ്യുക
sales-jobs-in-josco-jwellers-freshers-can-also-apply
Comments
Post a Comment