സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- എസ്.ബി.ഐയില് അസിസ്റ്റന്റ് മാനേജര് (എഞ്ചിനീയര്) പോസ്റ്റില് നിയമനം. വിവിധ എഞ്ചിനീയര് വകുപ്പുകളിലായി ആകെ 169 ഒഴിവുകളുണ്ട്. ഡിസംബര് 12 വരെ ഓണ്ലൈന് അപേക്ഷ നല്കാം.
പോസ്റ്റ്
എസ്.ബി.ഐ - അസിസ്റ്റന്റ് മാനേജര് (എഞ്ചിനീയര്)
പരസ്യ നമ്പര്: CRPD/SCO/2024-25/18
ശമ്പളം
48,480 രൂപമുതല് 85,290 രൂപവരെ.
ഒഴിവുകള്
അസിസ്റ്റന്റ് മാനേജര് (എഞ്ചിനീയര്- സിവില്) = 42 ഒഴിവ്.
അസിസ്റ്റന്റ് മാനേജര് (എഞ്ചിനീയര്- ഇലക്ട്രിക്കല്) = 25 ഒഴിവ്.
അസിസ്റ്റന്റ് മാനേജര് (എഞ്ചിനീയര്- ഫയര്) = 101 ഒഴിവ്.
പ്രായം
കുറഞ്ഞ പ്രായപരിധി = 21 വയസ് മുതല്
ഉയര്ന്ന പ്രായപരിധി: അസിസ്റ്റന്റ് മാനേജര് (എഞ്ചിനീയര്- ഇലക്ട്രിക്കല്/സിവില്) = 30 വയസ് വരെ.
അസിസ്റ്റന്റ് മാനേജര് (എഞ്ചിനീയര്- ഫയര്) = 40 വയസ് വരെ.
യോഗ്യത
അസിസ്റ്റന്റ് മാനേജര് (എഞ്ചിനീയര്- സിവില്) : സിവില് എഞ്ചിനീയറിങ്ങില് ബിരുദം.
അസിസ്റ്റന്റ് മാനേജര് (എഞ്ചിനീയര്- ഇലക്ട്രിക്കല്) : ഇലക്ട്രിക്കല് എഞ്ചിനീയറിങ്ങില് ബിരുദം.
അസിസ്റ്റന്റ് മാനേജര് (എഞ്ചിനീയര്- ഫയര്) : BE. (Fire) from National Fire Service College (NFSC) Nagpur or BE/ B Tech (Safety & Fire Engineering) or BE/ B. Tech (Fire Technology & Safe Engineering) or Equivalent .
എഴുത്ത് പരീക്ഷയുടെയും, ഇന്റര്വ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷന്, മെഡിക്കല് എക്‌സാമിനേഷനും അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം ?
താല്പര്യമുള്ളവര് എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്ശിച്ച് കൂടുതല് വിവരങ്ങളറിയാം. അപേക്ഷ നല്കുന്നതിനായി താഴെ നല്കിയിരിക്കുന്ന Apply ലിങ്കില് ക്ലിക് ചെയ്ത് അപേക്ഷ നല്കുക. ജനറല്, ഇഡബ്ല്യൂഎസ്, ഒബിസിക്കാര്ക്ക് 750 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, പിഡബ്ല്യൂഡി വിഭാഗക്കാര്ക്ക് ഫീസില്ല. സംശയങ്ങള്ക്ക് താഴെ നല്കിയിരിക്കുന്ന നോട്ടിഫിക്കേഷന് കാണുക.
AppLY
Notification
Comments
Post a Comment