കേരഫെഡിന് കീഴില്‍ തിരുവനന്തപുരം, ആനയറയിലുള്ള റീജിയണല്‍ ഓഫീസിലേക്ക് ടാലി അറിയാവുന്ന ആളെ ആവശ്യമുണ്ട്. ദിവസ വേനതാടിസ്ഥാനത്തില്‍ കരാര്‍ നിയമനമാണ് നടക്കുന്നത്. നവംബര്‍ 30ന് മുന്‍പായി നേരിട്ട് അപേക്ഷ നല്‍കണം.
പോസ്റ്റ്
ടാലി പേഴ്‌സണല്‍ (ടാലിയുമായി ബന്ധപ്പെട്ട ജോലികളാണ് ചെയ്യേണ്ടത്. ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് തയ്യാറാക്കുക, അക്കൗണ്ടിങ് ജോലികളില്‍ സഹായിക്കുക തുടങ്ങിയ ജോലികളുണ്ടാവും)
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
ടാലി സോഫ്റ്റ് വെയര്‍ കോഴ്‌സില്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അപേക്ഷിക്കാം. അക്കൗണ്ടിങ്ങില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
അപേക്ഷിക്കേണ്ട വിധം?
ഉദ്യോഗാര്‍ഥികള്‍ വിശദമായ റെസ്യൂമെ/ ബയോഡാറ്റ താഴെ കാണുന്ന വിലാസത്തില്‍ നവംബര്‍ 30ന് വൈകീട്ട് 5ന് മുന്‍പായി എത്തിക്കണം. ബയോഡാറ്റ ഏറ്റവും പുതിയ കോണ്‍ടാക്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
വിലാസം: The Managing Director, KERAFED Head office, Kera Tower, Vellayambalam, Vikas Bhavan PO, Thiruvanathapuram- 695 033.
Email: contact@kerafed.com
Notification: CliCk
കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക: Click
Comments
Post a Comment