ഗള്‍ഫില്‍ ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളാണ് ചുവടെ. നല്‍കിയരിക്കുന്ന നമ്പറുകളില്‍ വിളിച്ച് ബന്ധപ്പെട്ട് മാത്രം അപേക്ഷിക്കുക. തട്ടിപ്പുകളില്‍ നിന്ന് ജാഗ്രത പാലിക്കുക.
ടീ മേക്കര്‍, ജ്യൂസ് & സാന്‍ഡ്വിച്ച് മേക്കര്‍
ഷാര്‍ജയിലെ പ്രമുഖ ഹോട്ടലിലേക്ക് ടീ മേക്കര്‍, ജ്യൂസ്& സാന്‍ഡ്വിച്ച് മേക്കര്‍, വെയ്റ്റര്‍ എന്നിവരെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ 0588368700 എന്ന് നമ്പറില്‍ കോണ്‍ടാക്ട് ചെയ്യുക.
സെയില്‍സ് എക്‌സിക്യുട്ടീവ്
സ്ഥാപനത്തിലേക്ക് സെയില്‍സ് എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്. യുഎഇ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് അപേക്ഷിക്കാം. കെമിക്കല്‍& ഡിറ്റര്‍ജന്റ് ഫീല്‍ഡില്‍ മുന്‍പരിചയമുള്ളവര്‍ക്ക് ബന്ധപ്പെടാം. നമ്പര്‍: +971501656477
ടൈപ്പിസ്റ്റ്
ദുബൈയിലെ NAMY BUSINESS സര്‍വീസിലേക്ക് ടൈപ്പിസിറ്റിനെ ആവശ്യമുണ്ട്. മിനിമം 1 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ആവശ്യമാണ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ hr@namybusiness.com എന്ന വിലാസത്തിലേക്ക് അയക്കുക

Comments
Post a Comment