കേരള കേരകര്‍ഷക സഹകരണ ഫെഡറേഷന്‍ ലിമിറ്റഡില്‍ (കേരഫെഡ്) ഫയര്‍മെന്‍ റിക്രൂട്ട്‌മെന്റ്. കേരള പി.എസ്.സി നേരിട്ട് നടത്തുന്ന നിയമനമാണിത്. 2025 ജനുവരി 01ന് മുന്‍പായി അപേക്ഷ നല്‍കണം.
ഒഴിവുകള്‍
കേരഫെഡില്‍ ഫയര്‍മാന്‍ പോസ്റ്റില്‍ ആകെ 01 ഒഴിവാണുള്ളത്.
കാറ്റഗറി നമ്പര്‍: 430/2024
ശമ്പളം എത്ര?
16,500 രൂപ ആദ്യ മാസം ശമ്പളം കിട്ടും. പിന്നീട് 35,700 രൂപ വരെ കൂട്ടികിട്ടും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
18 മുതല്‍ 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പത്താം ക്ലാസ് വിജയിച്ചിരിക്കണം. ഒപ്പം NTC/NAC (Boiler) സര്‍ട്ടിഫിക്കറ്റും വേണം.
അപേക്ഷിക്കേണ്ട വിധം?
മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ക്ക് കേരള പി.എസ്.സിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷിക്കാം. സംശയങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ കാണുക.
ApplY: Click
Notification: Click
ഏറ്റവു പുതിയ പി.എസ്.സി നോട്ടിഫിക്കേഷനുകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Comments
Post a Comment