കേരള കേരകര്‍ഷക സഹകരണ ഫെഡറേഷന്‍- മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് പോസ്റ്റിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുന്നത്. കേരളത്തില്‍ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഒഴിവുകളുള്ളത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
ബി.കോം ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. മാര്‍ക്കറ്റിങ്ങില്‍ എം.ബി.എയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ശമ്പളം എത്ര?
ജോലി ലഭിച്ചാല്‍ 25,000 രൂപ നിങ്ങള്‍ക്ക് മാസശമ്പളം ലഭിക്കും.
താല്‍പര്യമുള്ളവര്‍ അപേക്ഷ ഡിസംബര്‍ 23ന് മുന്‍പായി The Managing Director, KERAFED Head Office, Kera Tower, Vellayambalam, Vikas Bhavan PO, Thiruvananthapuram എന്ന വിലാസത്തിലേക്ക് എത്തിക്കണം.
സംശയങ്ങള്‍ക്ക്: contact@kerafed.com ല്‍ മെയില്‍ ചെയ്യുക.
Notification: CLick
kerafed-marketing-executive-job-for-bcom

Comments
Post a Comment