കേരള ഹൈക്കോടതിയില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 നിയമനം. ജനുവരി 6 വരെ അപേക്ഷിക്കാം.
ഒഴിവുകള്‍
കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് പോസ്റ്റില്‍ നിലവില്‍ 12 ഒഴിവുകളാണുള്ളത്. അതില്‍ ഒരെണ്ണം സ്‌പെഷ്യല്‍ മുസ്‌ലിം എന്‍.സി.എ റിക്രൂട്ട്‌മെന്റാണ്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
1988 ജനുവരി 2നും 2006 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം. പ്ലസ് ടു യോഗ്യതയോടൊപ്പം, KGTE (ഹയര്‍) ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ്) കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ്/ തത്തുല്യ സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം.
ശമ്പളം എത്ര?
27,900- 63,700
അപേക്ഷിക്കേണ്ട വിധം?
മേല്‍പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജനുവരി 6ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. വിശദവിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.
കേരളത്തിലെ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Comments
Post a Comment