കരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് , ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) റിക്രൂട്ട്‌മെന്റ്. പി.എസ്.സി മുഖേ നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. ജനുവരി 15ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
കാറ്റഗറി നമ്പര്‍: 471/2024
ഒഴിവുകള്‍
ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) പോസ്റ്റില്‍ കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
18നും 26നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. ഒബിസി, എസ്.സി, എസ്.ടി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
പ്ലസ് ടുവാണ് യോഗ്യത. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന.
കൂടാതെ ഉദ്യോഗാര്‍ഥികള്‍ക്ക് നീന്തല്‍ അറിഞ്ഞിരിക്കണം.
ഫിസിക്കല്‍ യോഗ്യത
ഉദ്യോഗാര്‍ഥികള്‍ ഫിസിക്കലി ഫിറ്റായിരിക്കണം.
ഉയരം: 165 സെ.മീ
തൂക്കം: 50 സെ.മീ
നെഞ്ചളവ്: 81 സെ.മീ (5 സെ.മീ എക്‌സ്പാന്‍ഷന്‍)
ഫിസിക്കല്‍ ടെസ്റ്റ്
താഴെ നല്‍കിയിരിക്കുന്ന കായിക ഇനങ്ങളില്‍ എട്ടില്‍ അഞ്ചെണ്ണമെങ്കിലും വിജയിക്കണം.
100 Mteres Run ( 14 Seconsd)
High Jump ( 132.20 cm)
Long Jump ( 457.20 cm)
Putting the Shot (7264 gms) 609.60 cm
Throwing the Cricket Ball ( 6096 cm)
Rope Climbing (only with hands) (365.80 cm)
Pull ups or chinning ( 8 timse)
1500 Mteres Run ( 5 Minutes & 44 seconsd)
ശമ്പളം എത്ര?
27,900 രൂപയാണ് തുടക്ക ശമ്പളം. പിന്നീട് ഇത് 63,700 രൂപ വരെ ഉയരാം.
അപേക്ഷിക്കേണ്ട വിധം?
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സിയുടെ ഒൗദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജനുവരി 15ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. പ്ലസ് ടു യോഗ്യതയുള്ള മികച്ചൊരു അവസരം തന്നെയാണിത്. അതുകൊണ്ട് പരമാവധി അപേക്ഷിക്കുക.
kerala-psc-fireman-recruitment-2024
👉കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക👈
Comments
Post a Comment