സുപ്രീം കോടതിയില്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 107 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ഡിസംബര്‍ 31 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
ഒഴിവുകള്‍
കോര്‍ട്ട് മാസ്റ്റര്‍ (ഷോര്‍ട്ട്ഹാന്‍ഡ്) = 31
സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് = 33
പേഴ്‌സണല്‍ അസിസ്റ്റന്റ് = 43
ശമ്പളം എത്ര ?
44,900 രൂപ മുതല്‍ 67,700 രൂപ വരെ.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
പേഴ്‌സണല്‍ അസിസ്റ്റന്റ് പോസ്റ്റുകളില്‍ 18 മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്കും, കോര്‍ട്ട് മാസ്റ്റര്‍ (ഷോര്‍ട്ട്ഹാന്‍ഡ്) 30 മുതല്‍ 45 വയസ് വരെയുമാണ് പ്രായപരിധി. മൂന്ന് പോസ്റ്റുകളിലും സംവരണ ഇളവുകള്‍ ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
കോര്‍ട്ട് മാസ്റ്റര്‍ (ഷോര്‍ട്ട്ഹാന്‍ഡ്)
Proficiency in Shorthand (English) with a speed of 120 (One Hundred Twenty) ( w.p.m. 3) Knowledge of Computer Operation with a typing speed of 40 (forty) w.p.m.
Experience:- Minimum Five years’ regular service in the cadre of Senior Personal Assistant / Personal Assistant / Private Secretary/ Senior Stenographer in Government/Public Sectors /Statutory bodies.
സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി.
ഷോര്‍ട്ട് ഹാന്‍ഡ്: ഇംഗ്ലീഷ് (110w/m)
കമ്പ്യൂട്ടര്‍ പരിജ്ഞാനം
പേഴ്‌സണല്‍ അസിസ്റ്റന്റ്
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി
Proficiency in Shorthand (English) with a speed of 100 w.p.m.
Knowledge of Computer Operation with a typing speed of 40 (forty) w.p.m.
അപേക്ഷിക്കേണ്ട വിധം?
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സുപ്രീം കോടതിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കുക. ഡിസംബര്‍ 25 വരെയാണ് അപേക്ഷിക്കാനാവുക. ഏതെങ്കിലും തരത്തിലുള്ള സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന നോട്ടിഫിക്കേഷന്‍ കാണുക.
👉കൂടുതല്‍ തൊഴില്‍ വാര്‍ത്തകള്‍ക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക👈
Comments
Post a Comment